Pulmonary Function Tests

Pulmonary function tests (PFTs) are a group of tests done to measure how well your lungs work. Tests conducted under PFTs are considered to be the most important tools in investigating and monitoring patients with respiratory pathology. The various tests conducted under PFTs looks at how well you can breathe, and how effectively, your lungs bring in oxygen to the rest of the body.

ശ്വാസകോശത്തിൻ്റെ പ്രവർത്തനം എത്ര സുഗമമായി നടക്കുന്നു എന്നറിയാനുള്ള ഒരു കൂട്ടം പരിശോധനകളെയാണ് പൾമൊണറി ഫങ്ക്ഷൻ ടെസ്റ്റ് അഥവാ ശ്വാസകോശ പ്രവർത്തന പരിശോധന എന്ന് പറയുന്നത്. ശ്വാസകോശരോഗങ്ങളുള്ളവരുടെ രോഗനിർണയത്തിനും നിരീക്ഷണത്തിനും ഈ പരിശോധനകൾ നിർണായകമാണ്.നിങ്ങൾ എത്ര നന്നായി ശ്വാസം എടുക്കുന്നു,ശ്വാസകോശം എത്ര ഫലപ്രദമായി ഓക്സിജനെ ശരീരത്തിൻ്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപരിപ്പിക്കുന്നു,ശ്വാസകോശത്തിൻ്റെ കാര്യക്ഷമത, ഇവയെല്ലാം ഈ പരിശോധനകളിലൂടെ വ്യക്തമാകുന്നു.


DLCO

DLCO, is one of the most clinically valuable tests of lung function. It tests for the diffusing capacity of the Lungs for Carbon Monoxide and measures the ability of the lungs to transfer oxygen from inhaled air to the red blood cells in pulmonary capillaries. This is one of the most effective test to identify how weakened your lungs are due to different illness including COPD and ILD.

ശ്വസനവായുവിലെ ഓക്‌സിജൻ സ്വീകരിക്കുവാനുള്ള ശ്വാസകോശത്തിൻ്റെ ശക്തി മനസ്സിലാക്കാൻ സഹായിക്കുന്ന. സി.ഓ.പി.ഡി, ഐ.എൽ.ഡി. തുടങ്ങിയ നിരവധി രോഗങ്ങൾ മൂലം ശ്വാസകോശത്തിന് സംഭവിച്ച ബലക്ഷയം മനസ്സിലാക്കാൻ സഹായിക്കുന്നു.


BPT

As the name suggests, Broncho Provocation Test (BPT) is done by provoking breathing tubes by making one inhale small doses of Methocholine. The test helps to identify the cause of chronic cough. It can almost conclusively rule out the possibility of Asthma as the cause of one’s cough.

ബ്രോങ്കോ പ്രൊവൊക്കേഷൻ ടെസ്റ്റ് – കാരണം കണ്ടുപിടിക്കാൻ പ്രയാസമുള്ള ചുമ ആസ്ത്മ കൊണ്ടാണോ എന്നറിയാൻ ഉള്ള മെതാക്കോലിൻ ചലഞ്ജ് ടെസ്റ്റ്.


SPIROMETRY

SPIROMETRY (measuring of breath), is the commonest of the PFTs. It studies lung function by measuring the volume and flow of air one inhales and exhales. Conditions such as Asthma, Pulmonary Fibrosis and COPD can be assessed through this test.

ശ്വാസകോശ പ്രവർത്തന പരിശോധനകളിൽ ഏറ്റവും പൊതുവായ പരിശോധനയാണ് സ്പൈറോമെറ്ററി അഥവാ ശ്വസന വായു അളക്കൽ. വായു അകത്തേക്കെടുക്കാനും പുറംതള്ളാനുമുള്ള ശ്വാസകോശത്തിൻ്റെ കഴിവിനെ തിട്ടപ്പെടുത്തുന്ന പരിശോധനയാണിത്. ആസ്ത്മ, സി.ഓ.പി.ഡി തുടങ്ങി ശ്വാസാവയവങ്ങൾക്കുണ്ടാകുന്ന രോഗങ്ങളെ വിലയിരുത്താൻ ഈ പരിശോധന സഹായകമാവുന്നു.

Search Something