പൊതുവായി നില നിൽക്കുന്ന വിശ്വാസം ആസ്ത്മ രോഗത്തെ പൂർണമായും ഒരാളിൽ നിന്നും തുടച്ചുനീക്കാനാവില്ല എന്നതാണ്. എങ്കിലും മനസ്സിലാക്കേണ്ട സത്യം അഥവാ യാഥാർഥ്യം, ആസ്ത്മ രോഗികൾ മറ്റൊരാളിൽ നിന്നും ഒന്നുകൊണ്ടും പിന്നിലല്ല എന്നതാണ്. അതുകൊണ്ടു തന്നെ ഒന്നിൽ നിന്നും അകന്നു നിൽക്കേണ്ടവർ…, അല്ലെങ്കിൽ അകറ്റി നിർത്തേണ്ടവർ…, അല്ല ഇവർ.