19/1/24നു ഒരു പ്ലാസ്റ്റിക് സർജറിക്ക് വേണ്ടി ചെസ്സ് ആശുപത്രിയിൽ അഡ്മിറ്റ് ആവേണ്ടി വന്നു എനിക്ക് അവിടെ നിന്നുണ്ടായ ഒരു അനുഭവം പങ്കുവെക്കാൻ വേണ്ടിയാണ് ഈ കുറിപ്പ് . ആദ്യം തന്നെ ഹോസ്പിറ്റൽ മാനേജ്മെന്റിന് നന്ദി അറിയിക്കട്ടെ. ആദ്യം റിസെപ്ഷനിൽ എത്തിയപ്പോൾ ഉള്ള സ്റ്റാഫിന്റെ പെരുമാറ്റവും എമർജൻസി ഡിപ്പാർട്മെന്റിൽ ഉണ്ടായിരുന്ന സ്റ്റാഫുകളുടെ ഇടപെടലും മറ്റുള്ള സ്റ്റാഫിനും കൂടെ ഒരു മാതൃക ആവട്ടെ. അഡ്മിറ്റ് ആയ സമയത്തു രോഗിയെയും കൊണ്ട് വാർഡിൽ ഓവർ കൊടുക്കാൻ വന്ന സ്റ്റാഫിന്റെ കെയർ, വാർഡിലുളള സ്റ്റാഫ് ഓരോരുത്തരും 👍 OT ഉണ്ടായിരുന്ന Dr. Praveen anasthetist അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ot എല്ലാ സ്റ്റാഫിന്റെയും പരിചരണവും രോഗിക്കു ആശ്വാസം ഉള്ളതാവുന്നു മറ്റുള്ള സ്റ്റാഫിനും ഇവർ മാതൃക ആവട്ടെ. ഇനിയും ഇവരുടെ സേവനം മറ്റുള്ളവർക്ക് തുണയാകട്ടെ… 👍